₹235 Big Horlicks VS ₹ 235 small Horlicks & bBoost EXPERIMENT|ഇത് വല്ലാത്തൊരു ചതിയാണ് 😠😡|Masterpiece
09:45
737,101
Reddit
Horlicks & Boost quantity expriment

#Horlicks
#Boost
#Masterpiece

टिप्पणियाँ
  • Root Fresh
    Root Fresh

    5 rs packet nu onnum nammuk claim cheyan pattilla athu company yude istam anuu sample packet irakkan vendayo ennuu athu kondu ithinu case ethire case kodukkan onnum arkkum patillaaa

  • sangeeth baburaj
    sangeeth baburaj

    Bro ath kaanumbo thanne color change und quality difference undacathirikkilla

  • George Rojan
    George Rojan

    ഹോർലിക്സ് അര കിലോ കുപ്പിയിൽ വരുന്നതിന്റെ taste അല്ല 5രൂപയുടെ പാക്കറ്റിൽ വരുന്നത്. taste നല്ലത് അര കിലോ കുപ്പിയിൽ വരുന്നത് തന്നെയാണ് എനിക്ക് ഈ സംശയം ഉണ്ടായിരുന്നു എന്റെ ഭാര്യയോട് പറഞ്ഞപ്പോൾ ഭാര്യയും ഞാനും രണ്ടും വാങ്ങി ഉപയോഗിച്ചു നോക്കി നല്ലത് അര കിലോ കുപ്പിയിൽ വരുന്നത് തന്നെയാണെന്ന് മനസിലായി ഞാൻ ദിവസവും ഹോർലിക്സ് ഉപയോഗിക്കുന്ന ആളാണ് ഞാൻ 40വർഷം ആയി ഹോർലിക്സ് ഉപയോഗിക്കുന്നതാണ് മുൻപ് ഉള്ള ഹോർലിക്സ്ന്റെ taste ഇപ്പോൾ വരുന്ന കുപ്പിയിൽ ഉള്ളതിനും ഇല്ല 5രൂപ പാക്കറ്റിനും ഇല്ല

  • shu tpr
    shu tpr

    ഇന്ത്യയിൽ ഉള്ള കമ്പനികാർക്ക് അറിയാം ഇവിടെ ഉള്ളവർ മണ്ടൻ മ്മാര് ആണ് ന്ന്

  • NANDU P
    NANDU P

    ചില കടകളിൽ mrp, ഇട്ട പൈസ ഫുള്ള് എടുക്കും

  • A Lifestyles Vlog
    A Lifestyles Vlog

    Ith shampoo cheythathine vere version 😂😂😂

  • Harihorizone oo7
    Harihorizone oo7

    Test vyathyasam und settaa

  • Afreed K,a
    Afreed K,a

    Super

  • Gmadhu Madhu
    Gmadhu Madhu

    ബോട്ടിൽ ഉല്പന്നങ്ങൾക്ക് Tax കൂടുതൽ ആണ്. അതിന് പുറമെ ബോട്ടിലിൻ്റെ വിലയും നൽകേണ്ടി വരുന്നു.

  • Muhammed Suhail
    Muhammed Suhail

    306 ഗ്രം കൂടുതൽ ഉണ്ടാവും

  • Rohan Varghese
    Rohan Varghese

    8:00 ithil randinteyum color different anallo

  • Tech Guru 4 U
    Tech Guru 4 U

    അതും കൂടി നിർത്തലാക്കല്ലേ.. ബ്രോ ഞമ്മൾ സാമ്പിൾ പാക്കറ്റ് വാങ്ങി അങ്ങ് ജീവിച്ചു പോട്ടെ...😥

  • Ramshee Ummer
    Ramshee Ummer

    Yenthu kondu annu colour change ?? Athum onnu explain chiyanam ... Randum same product annakill colour change Agana verrunnu ??

  • അന്തസ്സ്
    അന്തസ്സ്

    2074 il കാണുന്നവർ ഉണ്ടോ.... അപ്പൊ പൊളിക്ക പൊളിച്ചടുക ചങ്കുകളെ.... 💥💥💥💥💥🔥🔥🔥🔥🔥

    • അന്തസ്സ്
      അന്തസ്സ്

      @Wow Liga perfect okay

    • Wow Liga
      Wow Liga

      2034

  • Mohammed Kannur
    Mohammed Kannur

    Igana pack vagunnath nammlakk nallath👍

  • Basith Basith
    Basith Basith

    Ee trick boost combani ariyanda 5 roopayude pekket allav kurakkum🤣🤣

  • Sky fall
    Sky fall

    Ithokke nammal enne manassilakiyatha..oru boost packet 2perkk vendi 2divasam randeram muthal pette divasam ravile vare use cheyan pattum.

  • muhsin taj
    muhsin taj

    Small packet sample packet aan athin quality kuravaan big tin quality ullathaan🙂

  • Harris Maliyekkal
    Harris Maliyekkal

    ഇവിടെ ഒരു bottel നിർമ്മിക്കുന്ന ചാർജും pouch നിർമ്മിക്കുന്ന ചിലവും തമ്മിൽ ഉള്ള അന്തരം ആകാം

  • SA creations
    SA creations

    Bro adhinte test vithiyasam und

  • gol boy
    gol boy

    Polisanam

  • gol boy
    gol boy

    Oru rekshaumilla

  • finan vlog
    finan vlog

    മഴ തകർത്തു

  • Abu Bilal
    Abu Bilal

    Ini 5 rs nte boost vanagaaam 😜😜

  • Phynix Born
    Phynix Born

    As per law for packaging of food products...below 50g has no restriction in India...Same Doubt eniykum thoniyittundu...Ippol Alla Few Years back...Apol Aannu ithu kettathu...below 50g products companyku decide cheyyam price ethra vennam...quantity ethra vennam ennu... quality enthu vennam ennu...But On My Opinion Best Choice small packet Vaangunathaannu... Quantity koodumbol wastage koodum...Vaangichavarkku ariyaam...

  • Abhinand Suresh
    Abhinand Suresh

    ഇത് ബൂസ്റ്റിൻ്റെ case ഇൽ മാത്രം അല്ല എല്ലാ ഭക്ഷണ സാധനങ്ങളുടെയും ഇങ്ങനെ തന്നെ വില കുറഞ്ഞ പാക്കിൽ ആണ് കണ്ടൻ്റ് കൂടുതൽ...

  • hemanth
    hemanth

    Iniyippo maala thappi alkarde idi ayrkkum. Bottle vitu pokunn thonnanilla😂. Ith boos companikar arinjal cherya packetil 10grm akkan sadhyatha und😂

  • Darvin's
    Darvin's

    ഇനി കമ്പനികാർ ചെറിയ പാക്കറ്റ്ല്ലെ അളവ് കുറക്കും പാവങ്ങൾ ആയ ജനങ്ങൾ 🤣🤣

  • solo_._traveler
    solo_._traveler

    Different quality

  • thnvr _vlogs
    thnvr _vlogs

    Expire date randm vythyaasam packet veghm date kayyum.bottle aghnalla

  • Aravind G Nair
    Aravind G Nair

    Good one bro👍🏻

  • thnvr _vlogs
    thnvr _vlogs

    Quality vythyaasam.nd bosse

  • Muhammad shafeeq
    Muhammad shafeeq

    രുചി വ്യത്യാസം ഉണ്ട്

  • Jamsheer Jamshi
    Jamsheer Jamshi

    Quality maattamund

  • Irfan Ippu
    Irfan Ippu

    പ്ലാസ്റ്റിക് കൂടുതലായിരിക്കും

  • Boban Bhaskaran Bhaskaran
    Boban Bhaskaran Bhaskaran

    Quality anu

  • Ansar Kuriyan
    Ansar Kuriyan

    ഇത് കുറെ നാളുകൾക്കു മുൻപ് വേറേ ചാനലിൽ വന്നതാണ് ഇതിൽ കമ്പനിക്കെതിരെ കേസ് കൊടുക്കാന് പോലും പറ്റില്ല വാല്യു പാക് ആയിട്ടാണ് അവർ ഇതിറക്കുന്നത് അതായത് sample പാക്കറ്റ് or പ്രൊമോഷൻ പാക്കറ്റ്

  • shamil
    shamil

    2ഉം ക്വാളിറ്റിയിൽ വ്യത്യാസം ഉണ്ടെന്ന് തോന്നിയവർ like അടി

  • Aslam Aslam
    Aslam Aslam

    അടിപൊളി വീഡിയോ 👍👍👍👍

  • day highlights & traveling
    day highlights & traveling

    ചെറിയ പാക്ക് വാങ്ങു കൂട്ടരേ ക്യാഷ് ലാഭിക്കൂ 🔥🔥🔥

  • Mannath Faristhey
    Mannath Faristhey

    അയ്യോ ഇതൊന്നും കാണിക്കല്ലേ കമ്പനിക്കാർ 5 രൂപയിൽനിന്നും വില കൂട്ടും... ആ അഞ്ചു രൂപാടെ ഹോർലിക്സ് വാങ്ങിയിട്ട ജീവിച്ചു പോന്നത്🙏🙏🙏🙏😊

  • sajith ks
    sajith ks

    Athu bottle 500 grm ane, Cover per pkt 17grm and extra 10% angane enkil (18*48=864 grm) this only my opinion

  • Rasheed Kulangaraveettil
    Rasheed Kulangaraveettil

    Sadhanangal maattam und

  • SURYA Dev
    SURYA Dev

    Super.

  • binil tp tp
    binil tp tp

    ഞാൻ 5 രൂപയുടെ packet anu adhyame ഉപയോഗിക്കാറ്

  • Sudhakaran Kannan
    Sudhakaran Kannan

    എത്രയോ ലാഭം കിട്ടും അല്ലെ

  • AND EXPMT's
    AND EXPMT's

    See that Colour difrents so there is quality difrents

  • Dhaneesh Kk
    Dhaneesh Kk

    മച്ചാനെ പൊളി 👌👌👌

  • Mohmmed Haris Ckt
    Mohmmed Haris Ckt

    17gram multiply by 48 packets it’s 816 gram

  • Anoop
    Anoop

    Bro, ഇത് രണ്ടിന്റെയും ക്വാളിറ്റിയിൽ വ്യത്യാസം കാണില്ലേ.. ലാഭമില്ലാത്ത പണിക്കു കമ്പനി നിൽക്കുവോ?

  • subhash balan
    subhash balan

    Quality lu change indavuooo

  • Amal Tom
    Amal Tom

    Eee boost company enthu udayippaa..ithrem variety aayitu chinthichu aalkaarku kaanichu thanna chettanmaarku nanni

  • sonet jose
    sonet jose

    🏆

  • Toney Cbenoy
    Toney Cbenoy

    All corporate companies have their own marketing and selling techniques. Like wise selling nutrition drinks in sachets brings them more profit than selling them in higher units. Lets do a small math here. Boost sachet costs Rs5 and 1kg of boost costs Rs400 (approx just for simple calculation). Sachets are sold around 100 per day in a shop due to lesser price for people who can't afford buying 1kg. Same shop sells 2 packs of 1kg boost since higher salaried people have visited the shop. The boost company has sold the same weight of its product as 20 gms for 100 units that equals 2kg. But the margin line and profit % earned is 50% than selling only 2 units of 1kg boost. The 50% profit is derived by low quality, margin of selling price is better than higher valued packs. Thus putting GSK a multinational pharmaceutical company that owns boost and horlicks and cadbury that owns bournvita with higher profits with low quality in sachets. The taste is achieved similar to the product but quality is decreased. Courtesy Quora👍👍👍

  • Mrツpiranha Gaming
    Mrツpiranha Gaming

    Quality change kanum chatai

  • Shaiju Kabeer
    Shaiju Kabeer

    Quality change ann

  • CS Harish Kumar S
    CS Harish Kumar S

    can you do a quality and nutrient content check

  • muhammed fahim
    muhammed fahim

    Master piece ishtamullavar ivde come on😁

  • FF KOMBAN GMR
    FF KOMBAN GMR

    മയ😆

  • Praseed lal.M
    Praseed lal.M

    Jiyo machante clinic plus Shamboo video orma vannu

  • Arshad Ayoob Pt
    Arshad Ayoob Pt

    കോളിറ്റി വിത്യാസം ഉള്ളത് പോലെ

  • Shabeer Pt
    Shabeer Pt

    ഞാൻ ഇത് രണ്ടും കലക്കി കുടിച്ചു നോക്കി ഒരു വ്യത്യാസം കാണുന്നില്ല തമിഴ് നാട്ടിൽ ബേക്കറി യിൽ പാർസൽ ബൂസ്റ്റ്‌ ഹോർലിക്സ് വാങ്ങുന്നവർ കടക്കാരെ പണിയാക്കി പാർസൽ വാങ്ങുന്നവർ 20 രൂപ ചൂട് പാൽ വാങ്ങും എന്നിട്ട് 2 പാകറ്റും വാങ്ങി അവർ കൊണ്ട് പോയി കലക്കും 🤣🤣🤣🤣

  • ARJUN JOSHY KATTUNGAL
    ARJUN JOSHY KATTUNGAL

    Quality difference indavum … edh business tactics anu… 10 rs surf and 1 kg surf thammil quality difference olla pole

  • HO THAMASH
    HO THAMASH

    😱😱😱😱

  • Mjvimaldev Vimaldev
    Mjvimaldev Vimaldev

    Ee video kandu company 5rs pack nirthiyal enjte boost kudi nilkkum 😭

  • sreejisreeni2007
    sreejisreeni2007

    Horlicks sample pack and bottle pack incredients is different

  • Jessymol s
    Jessymol s

    What is he watching and pausing on his mobile during the video?

  • Arun Kumar
    Arun Kumar

    Broo parjnu parjnu athum illathakkaruthu,,,, enthyalum avar bottle le quantity kutuvan povunilla,,,, chilapo packets le quantity kurakkum

  • SK media
    SK media

    2um thamil quality nalla vetyasam indee

  • Erfan Po
    Erfan Po

    👍👍👍😄

  • MALIK MANSOOR
    MALIK MANSOOR

    Small pack... second quantity aanu

  • AKASH R D M
    AKASH R D M

    Quality el entheelum vathyasam undaavum 💯 boost nte color kandaal ariyaam

  • Shamseer Vp
    Shamseer Vp

    ഇത് നാൻ കടക്കാരോട് ചോദിച്ചു അവർ പറന്നത് quality is deffrent

  • ༒മൈത്രയൻ തർക്കോസ്കി༒
    ༒മൈത്രയൻ തർക്കോസ്കി༒

    ഇനി മുതൽ ചെറിയ Packet 240 എണ്ണം വാങ്ങാം... 😌

  • ༒മൈത്രയൻ തർക്കോസ്കി༒
    ༒മൈത്രയൻ തർക്കോസ്കി༒

    പാവങ്ങളെ പറ്റിക്കാതെ പൈസക്കാരെ മാത്രം പറ്റിക്കുന്ന ഇവരുടെ മനസ്സ് ആരും കാണാതെ പോകരുത്😌

    • Jazla Banu
      Jazla Banu

      Inte mone ijjadhi 😍😍🥰😁😁😁😁😆

    • Muhammed Ramees
      Muhammed Ramees

      😂😂😂

    • Abhiram worlds
      Abhiram worlds

      😃😃

    • sreejith pk nair
      sreejith pk nair

      😂😂😂

  • Sufiyan Lubbi
    Sufiyan Lubbi

    പൊളിച്ചു

  • vipin doz
    vipin doz

    7:26 ചെറുതായിട് ഒരു മഴ ഒകെ പെയ്‌തു 😁😆😄

  • ANISTO JOSEPH
    ANISTO JOSEPH

    Quality difference will there and we need to include bottle price also...

  • Ramshi ʘ‿ʘ
    Ramshi ʘ‿ʘ

    Taste cheyth nokkarnnille

  • Ramshi ʘ‿ʘ
    Ramshi ʘ‿ʘ

    Boost kupillthathil kooduthal choclate und

  • V
    V

    Quality different both

  • IT's me alswab muhammad
    IT's me alswab muhammad

    ഇത് ഞാൻ കുറേ നാളായി ചെയ്യണം എന്ന് വിചാരിക്കുന്നു😂😂😂

  • Android Sjr
    Android Sjr

    Quality level

  • nelson martin
    nelson martin

    Plastic ഒത്തിരി കൂടും എല്ലാരും ഇങ്ങനെ വാങ്ങിക്കുമ്പോ കമ്പനിക്കാർ paper can il കൊടുക്കുവാണേൽ നന്നായിരുന്നു ഇനി ആളുകൾ kooduthal ആയി plastic cover കൾ വാങ്ങാൻ തുടങ്ങും. പലരും ഒത്തിരി സാമ്പിൾ paket വാങ്ങി കുപ്പിയിലേക്ക് പൊട്ടിച്ചിടത്തൊള്ളൂ. നമ്മൾ നമ്മുടെ ഭൂമിയെ pastic കൂമ്പാരമാക്കുന്നു എല്ലാരും ലാഭം matram നോക്കുകയൊള്ളു.ഇത്തരം company കൾ pastic ന്റെ സാമ്പിൾ പാക്കറ്റ് നേക്കാളും ഉപരി paper can il ആളുകൾക്ക് വാങ്ങാൻ സാധിക്കുന്ന വിലയിൽ ഇത് നൽകുകയാണേൽ ഒത്തിരി നന്നായിരുന്നു.

  • Kiranjith Babu
    Kiranjith Babu

    17 gram vachu 48 packet 17×48=816 Tin =500g Difference=316 ഇതിന് വേണ്ടി ഇത്രയും menakedanadetta ആവശ്യം ഉണ്ടോ🤣🤣🤣

  • Shanoob Shan
    Shanoob Shan

    120 രൂപ കുപ്പിക്ക് ആണ് guyss 😂😂

  • Noel P Nebu
    Noel P Nebu

    2 m loading ✨️

  • Cheeran Peter
    Cheeran Peter

    എന്റ അറിവിൽ Qc D പാസാവാത്ത പ്രൊഡക്‌ഷനായ ലോട്ട് എന്തു ചെയ്യും ഒരു കമ്പനിയും അത് കുഴിച്ചുമൂടില്ല അത് വീണ്ടും റീപാക്ക് ചെയ്ത് പൗച്ച് ആക്കി പുറത്തു വീട്ടും പൗച്ചിന് Q CD (ക്വാളിറ്റികൺട്രോൾ ഡിപ്പാട്ട് മെന്റ് ) ടെസ്റ്റ് ഇല്ല (സാംബിൾ പാക്കറ്റ് എന്ന ഓമനപ്പേർ മാത്രം ) ഒരു വിധം എല്ലാ കമ്പനിയുടേയും കാര്യങ്ങൾ ഇതൊക്കെ ത്തന്നെ ...... പ്രോഫിറ്റ് പ്രോഫിറ്റ് ... പ്രോഫിറ്റ്

  • Bindu Rajan
    Bindu Rajan

    Engane manasilayi

  • Bindu Rajan
    Bindu Rajan

    Super

  • Bakhshe Ilah
    Bakhshe Ilah

    അപ്പോൾ ഇതാണലെ പലതുള്ളി പെരുവെള്ളം എന്ന് പറയുന്നത്

  • Sona Ruby
    Sona Ruby

    Ningalellavarum koodi 5rupayude packettile alav kuraykkumo enna ente pedi😅😅

  • Muhammed Navaf.P pm navaf
    Muhammed Navaf.P pm navaf

    ഇതു പോലെ ഇങ്ങനെ കാണിച്ച് കാണിച്ച് കുറെ INfunrs കാരണം പല കമ്പനികളും ഇനി ഷാസേ (പാക്കറ്റു) കളുടെ വില കൂട്ടുമോ ആവോ ....

  • ഷേമിൻ കുറ്റിക്കാട്ട്
    ഷേമിൻ കുറ്റിക്കാട്ട്

    ചേട്ടാ ഹോർലിക്സ് 500gm pkt ന് 190ഉം ബൂസ്റ്റ് 500gm pkt ന് 195 ഉം....

  • naja naisam
    naja naisam

    Bro. Ith oro spoon kalakki quality koodi videoyil ulpeduthamayirunnuuu.. But . packet quality kuravanuu....

  • Razi Razi
    Razi Razi

    Plastic waste kathikkaruth 😂😂

  • Amal DAZ
    Amal DAZ

    Content illel aduthath bonevita try chey malarolee

  • Ranjini Saneesh
    Ranjini Saneesh

    Ingane lay's cheyoo

  • Sharafudheen Sharafu
    Sharafudheen Sharafu

    Shugare alave kooduthal undo noke

आगामी