NILA'S ARRIVAL | PEARLE MAANEY | SRINISH ARAVIND | NILA SRINISH
27:52
5,588,644
Reddit
Poster by : Rahul Oz
Like me on Facebook @ facebook.com/PearleMaaney...
Follow me on Instagram @ instagram.com/pearlemaany
Follow srinish on instagram : @ instagram.com/srinish_aravind
For Sponsorship : pearleproductions2020@gmail.com

टिप्पणियाँ
  • Aswathy 85
    Aswathy 85

    മോളേ.... 💖💖💖 സങ്കടം ആണോ സന്തോഷം ആണോ ഒന്നും എനിക്കറിയില്ല... കരഞ്ഞുപോയി ഞാൻ... എനിക്ക് എന്റെ പേര്ളിക്കൊച്ചിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരികയാണ്... ശ്രീനിഷിനോടും.... മക്കളേ ഒരുപാട് സന്തോഷം..... പ്രെഗ്നസി ടൈം ഡെലിവറി ടൈം ഇത്രയധികം എൻജോയ് ചെയ്ത ഒരു കുട്ടി.... ഞാൻ ആദ്യം കാണുവാ....ഒരു സ്ത്രീ അവരുടെ ജീവിതത്തിൽ ഏറ്റവും അധികം ശാരീരിക വേദന അനുഭവിക്കുകയും ഒപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദിവസം ആണ് പ്രസവദിവസം... എന്റെ മോൾ ആ സമയം എത്ര ആസ്വദിച്ചു ..മോൾടെ ഈ ആറ്റിറ്റ്യൂഡ് കൂടെ നിൽക്കുന്നവർക്ക് എത്ര ആശ്വാസം ആയിട്ടുണ്ടാവും... എല്ലാ പെൺകുട്ടികളും ഇത് മാതൃകആക്കണം .. ചക്കരയുമ്മ പേർളിക്കൊച്ചേ 😘😘😘 💖💖💖💖💖 നിലാ പൈതലേ💖💖💖💖💖 പൊന്നുമോൾക്കു ആയുരാരോഗ്യസൗഖ്യസമ്പൽസമൃദ്ധി നൽകി ജഗദീശ്വരൻ കാത്തു രക്ഷിക്കട്ടെ🙏🙏🙏

    • KIBI MEDIA
      KIBI MEDIA

      @HABEEBI DIARIES ഈ വീഡിയോകൾ എല്ലാം നല്ല ടിപ്സ് ആണ് നന്ദി എന്നെ സപ്പോർട്ട് ചെയ്തവർക്കും ചെയ്യാൻ പോക്കുനവർക്കും നന്ദി Kibi media വക്ക നാടൻ തൃശ്ശൂർ ചാനൽ ആണ്

    • KIBI MEDIA
      KIBI MEDIA

      @Athiramol P.R ഈ വീഡിയോകൾ എല്ലാം നല്ല ടിപ്സ് ആണ് നന്ദി എന്നെ സപ്പോർട്ട് ചെയ്തവർക്കും ചെയ്യാൻ പോക്കുനവർക്കും നന്ദി Kibi media വക്ക നാടൻ തൃശ്ശൂർ ചാനൽ ആണ്

    • KIBI MEDIA
      KIBI MEDIA

      @aiswarya pk ഈ വീഡിയോകൾ എല്ലാം നല്ല ടിപ്സ് ആണ് നന്ദി എന്നെ സപ്പോർട്ട് ചെയ്തവർക്കും ചെയ്യാൻ പോക്കുനവർക്കും നന്ദി Kibi media വക്ക നാടൻ തൃശ്ശൂർ ചാനൽ ആണ്

    • KIBI MEDIA
      KIBI MEDIA

      ഈ വീഡിയോകൾ എല്ലാം നല്ല ടിപ്സ് ആണ് നന്ദി എന്നെ സപ്പോർട്ട് ചെയ്തവർക്കും ചെയ്യാൻ പോക്കുനവർക്കും നന്ദി Kibi media വക്ക നാടൻ തൃശ്ശൂർ ചാനൽ ആണ്

    • adithyan s
      adithyan s

      That is why big boss 1 is still the best

  • Ashifa Muhammed
    Ashifa Muhammed

    Pearly chechi super video orupadishttayi.. last aa cooling glass vechulla varavu kandal thonnum tour poi varuvann.. Nila superb name... ennum nilav pole thilangi nikkatte... luv uuuu nila mole.....😘😘😘😘

  • achu achu
    achu achu

    Ith kandapol njan ettavum kuduthal happy ayath nila molude date of birth kandapol ann because njanum 20/03 ann...🥰🥰🥰🥰🥰

  • Sajitha A
    Sajitha A

    Luv u Nila baby 💗

  • Scariya Thottathil
    Scariya Thottathil

    infun.info/http/v-iy/p3apgH2WnIGBeM0.html

  • Niveditha Nidheesh
    Niveditha Nidheesh

    E hospital etha

  • SHAH'S SCHEMES
    SHAH'S SCHEMES

    💖💖💖💖

  • nashidha p
    nashidha p

    Hi chechiii.... Luv uuuu😍😍😍

  • Fathima Pathu
    Fathima Pathu

    Njanum igane ayirunnu .,, Doctarode chodhichikenu kunjuvavaye thero ennal njan Nella kuttiyayite karayande kidakam enne apol doctor aa paranu., Ellaverkum ene orupade ishtayi njan orupade karanutoo but nilavilichikilla ocha onnum purathuvannilla karanam Oru kunjuvavaye kittumallo nnuvijarichu.,agane vedhana adhigam therande Oru moon nikallah thannu .,but aaa happyyil avan nte life full karayanulla vedhanayum thannu nte mooniku 4 vayasullapol Allah avane thirichukodukan paranu but enode anuvadham chodhikande avane eduthukonde pooyi ...... Njan kariyillatooo karanam njan karayunnadhente vavakishtamalla avan epolum parayum ndhina Ummi karayane njan ille koode nne uffff adh vallathoru vedhanayatoooo arum aganoru avastha Allah therandirikate.... Aameen ....nte ponnumoonte കബറിടം സ്വർഗ്ഗ പൂങ്കാവനം ആക്കി കൊടുക്കു മാറാകട്ടെ .... امين സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ..... امين امين يا رب العالمين ഇനിയൊരു വാവേ അല്ലാഹ് എനിക്ക് തരുമെങ്കിൽ അത് എൻറെ പൊന്നു മോനെ ആയിരിക്കട്ടെ ..... എല്ലാവരും ദുആ ചെയ്യണേ എൻറെ വാവയെ എനിക്ക് തിരിച്ചു തരാൻ ......... 😔😭😔😔😔😔😭🤲🤲🤲

  • A2Z Dots Pretty
    A2Z Dots Pretty

    അമ്മ ആകാൻ ആഗ്രഹിച്ചിരുന്ന ഒരു പാട് പേർക്ക്, ചേച്ചിയുടെ ഈ വീഡിയോ, positive എനർജി തന്നെ ആയിരിക്കും 👍💓

  • Hari Dwaraka Mukhi G J
    Hari Dwaraka Mukhi G J

    You are such an amazing mother. 🥰🥰🥰

  • Sunu K K
    Sunu K K

    25:04 pubg player eating chicken dinner after winning the game

  • Shabnas Kitchen & Vlogs
    Shabnas Kitchen & Vlogs

    Nila Baby❤❤❤❤

  • Shahas Sha
    Shahas Sha

    Ee music engeneya you tubil kitta name parayoo

  • Aswathi Achu
    Aswathi Achu

    Chechi ഒരുപാട് സതോഷം കാണുബോൾ ആരും കൊതിക്കും ഇത് പോലെ ഒരു hus ne കിട്ടാൻ. ചേച്ചിയെ കണ്ട് പഠിക്കണം. ഇത് കാണുബോൾ ഇങ്ങനെ ആക്റ്റീവ് ആയി ഇരിക്കണം എന്ന് തോന്നുന്നു. പിന്നെ ഈ vdo 4.5 ഡിസ്‌ലൈക്ക് അത് വേറെ ഒന്നും കൊണ്ട് അല്ല വെറും അസൂയ മാത്രം.... ആണ്. എന്റെ ഒരു like ഇവിടെ ഇരുന്നോടെ 👍❤️❤️🥰🥰🤗

  • Dr Gene Mathew Jacob
    Dr Gene Mathew Jacob

    So commendable Pearley! I bet all would be mothers should see this before their labour !! They will approach it with so much positivity. Proud of you. 😍

  • KIBI MEDIA
    KIBI MEDIA

    ഈ വീഡിയോകൾ എല്ലാം നല്ല ടിപ്സ് ആണ് നന്ദി എന്നെ സപ്പോർട്ട് ചെയ്തവർക്കും ചെയ്യാൻ പോക്കുനവർക്കും നന്ദി Kibi media വക്ക നാടൻ തൃശ്ശൂർ ചാനൽ ആണ്

  • RANJINI RAJASEKARAN
    RANJINI RAJASEKARAN

    Pearlzzz,srinish,Nila babyy❤️❤️❤️❤️

  • Elizabeth Jacob
    Elizabeth Jacob

    ഈ oru vedhana..... But..... ❤

  • Elizabeth Jacob
    Elizabeth Jacob

    പേർളിസ് ചങ്കടം വരുന്നുണ്ടോ 🤗

  • Elizabeth Jacob
    Elizabeth Jacob

    ഞങ്ങളുതമ്മിൽ കണ്ടുമുട്ടിട്ടില്ല 😂😂😂😂

  • Elizabeth Jacob
    Elizabeth Jacob

    Sreeni കൂടെയുള്ളപ്പോൾ Pearlys enthinu പേടിക്കണം 😂❤

  • Elizabeth Jacob
    Elizabeth Jacob

    രണ്ടുപേരും ലക്കിസ് 🤗❤❤❤❤

  • Elizabeth Jacob
    Elizabeth Jacob

    Vedio ഒത്തിരി ഇഷ്ട്ടപെട്ടു ❤

  • Elizabeth Jacob
    Elizabeth Jacob

    Sreeni, pearly.. God bless.... ❤

  • Midhuna Suresh
    Midhuna Suresh

    Nila mol 20 th pirannu ithe march 29 th ayirinnu chechy ente molum pirannathu normal arunnu second baby anu chechy kum nilamolkkum ente ellaavitha mangalangalum...💐🥰

  • psc note book
    psc note book

    😍😍😍😍😘😘😘😘😘😘😘😘😍😍😗😍😍😍😍😍😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😘😘😘😘😘😘😘😘😍😍😍😍😍😍😍😍😘😘😘😘😘😘😘😘😍😍😍😍😍😍😍😘😘😘😘😘😘😍😍😍😍😍😍😍😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😘😘😘😘😘😘😘

  • reya roy
    reya roy

    WOW SO CUTE ♥️♥️♥️

  • sns media
    sns media

    ❤️

  • ansiya ansii ansiya ansii
    ansiya ansii ansiya ansii

    Nyss😊💞

  • Aswathy Achu
    Aswathy Achu

    Hello madam please help me...can I get your personal number to reach you

  • Fact co Stories
    Fact co Stories

    infun.info/http/v-iy/Z46TiHN7mGuHhM0.html

  • Reema A
    Reema A

    God bless u dear and ur cute family.....yeah every girl should understand the pain of child birth.....handsoff dear🙏🙏🙏❤️❤️❤️

  • Praveen p k menon
    Praveen p k menon

    Really this video touching my ❤️

  • annie
    annie

    Emotional but at the same time happy also 💕💕

  • Jayakumar B Unni Jayakumar
    Jayakumar B Unni Jayakumar

    Nila mol❤❤❤❤💋💋💋💋💋

  • Amina Riya
    Amina Riya

    I dont have any words to explain my feelings🤐i watched this video today only. I was waiting to watch this video long days back but i got a chance now. I was literally crying while watching the last parts and this beautiful music made every part so beautiful and it really helped to feel the moment. I am even not married, i dont know what i am feeling right now. You are just amazing Chechi. You are one in million❤all love to you, srinish ettan and our cute little Nila baby❤stay safe, happy, and healthy❤

  • Lekshmi raj
    Lekshmi raj

    Entamme jnan karanju poyi..pearlyyyyy..😘😘😘

  • BLACK___FANATIC
    BLACK___FANATIC

    Pearly chechi pwoliya love u 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕nila💖💖💖💖😍💖😍😍lub u 💝💘💝💘💘💝💘💝💝💘💘💝💝

  • Sreelakshmi S.Nair
    Sreelakshmi S.Nair

    Nice vedio I loved it very much..she is a lucky girl to get a caring husband

  • Nimmy Dersh S
    Nimmy Dersh S

    💕💕💕💕💕💕💕

  • jiꪜꪖ ꪜꪖrsꫝꪖ
    jiꪜꪖ ꪜꪖrsꫝꪖ

    നിളക്കുട്ടിയെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ഇവിടെ ഉണ്ടോ?

  • Lifestyle Passions
    Lifestyle Passions

    😘😘

  • Kavya Ammu
    Kavya Ammu

    ❤❤❤

  • Rocky bhai
    Rocky bhai

    ഒരുപാട് വേദന ഉണ്ടന്ന് അറിയാം 😢😢😢😢 എങ്കിലും എന്തൊരു സ്ട്രോങ്ങ്‌ ആണ് ചേച്ചി 🔥🔥🔥

  • Maima Sanil
    Maima Sanil

    Congratulations ❤️❤️❤️

  • Teddykutty Apeuu
    Teddykutty Apeuu

    Lot n lots of memories💝 ente mone sept 21st 2020 kitiyath ah ormakaliloode enne kond poyi cnt nvr 4gt in my life. 🥰😙🥰

  • Praveena P
    Praveena P

    God Bless You Both

  • Daya Karthik
    Daya Karthik

    so cute nila baby

  • ummuzayan zayan
    ummuzayan zayan

    സിനിമയിലെ സ്ത്രീകൾക്ക് മാത്രമാണോ ഠപ്പേ.. ന്ന് പ്രസവ വേദന വരുന്നത്🤔

  • Shobha Wilfred
    Shobha Wilfred

    Very beautiful bab ❤️💓

  • Roshan Vly
    Roshan Vly

    നല്ല ഒരു ഭാര്യ ആയിരിക്കാൻ പേർളിക്ക് സാധിക്കുന്നു 🥰🥰🥰🥰

  • Ananthida S N
    Ananthida S N

    Back ground music etha

  • #Media
    #Media

    Cuteness overloaded 😍

  • Swapna Sankar
    Swapna Sankar

    Love you Pearle❤️

  • SaNuz world
    SaNuz world

    ഇന്നാണ് പേർളി കുട്ടീടെ വീഡിയോ കണ്ടത്.life long ഈ sprt ഉണ്ടാവട്ടെ.നില മോൾക് നല്ല ആരോഗ്യം ആയുസ് എല്ലാം ദൈവം നൽകട്ടെ.നിങ്ങള്ടെ ഫാമിലി എല്ലാവരും happy ആയിട്ടിരിക്കട്ടെ എന്നും 🙏

  • Arya Athulyaghosh
    Arya Athulyaghosh

    oru pregnancy kk engne prepare aavanam mentally and physicallyy... angne oru video iduoo pearly chechi?? i think thats cool..❤️❤️

  • Hot N Cool
    Hot N Cool

    Nan randu vattam kandu ith nalla sandhoshavum sangavum tharunna vidio 😘

  • Muhsina Siraj
    Muhsina Siraj

    Ithreyum manoharamaya video kkm dislike adikkunna aalukalum undllo...kashtam....pearly chechi sprb aanu..lub u chechi😍😍😘😘😘😘❤

  • Don The Rottweiler
    Don The Rottweiler

    Happy mother's day dear pearly🤗❤️😇

  • Ishal Ashik
    Ishal Ashik

    Hi pearle...did this aerobics ball help?? Did u use it earlier in preganacy or only during labor??

  • Jimsiya Noufal
    Jimsiya Noufal

    Cenemakalil mathramaan idhpolulla pranayam kandittulladh real lifilum inganoke indenn kaanichu thanna couples maranam vare piriyaadhe ee sneham ennum nila nilkkatte 🙌🙌

  • Reena Shaji
    Reena Shaji

    Karthav kathuu

  • Jefna Jafar
    Jefna Jafar

    I can't get over this video, enthokke lifeil difficulties vannalum ee video eduth kaanum. Lastil Nila babynte karachil kekkumbo ellam sheriyakum🥺❤

  • Nadha Fathima
    Nadha Fathima

    💖

  • Susha Dasyanto
    Susha Dasyanto

    Vendapettavar arum aduthillathe govmnt hospitalil labour roomil kidanna njan😍

  • Hashif Naduvath
    Hashif Naduvath

    haritha raijan varatte

  • kichu kichus
    kichu kichus

    💖💖💖💖💖

  • Abdul Salam
    Abdul Salam

    Happy wedding anniversary pearlsrree

  • uma dharma
    uma dharma

    ❤️❤️❤️💐💐💐 Our love is there always for you❤️🥰

  • riya munu
    riya munu

    Superb ❤️❤️❤️💖💖

  • Anup Abdul Khalam
    Anup Abdul Khalam

    Ith Rajagiri Hospital Aluva Ernakulam

  • neethu Sudhi
    neethu Sudhi

    🥰🥰🥰

  • Aleema Shahul hameed
    Aleema Shahul hameed

    nilaa.....miss u baby....😘

  • Hasna Rafi
    Hasna Rafi

    back ground muzic poli

  • Sethu Lekshmi MG
    Sethu Lekshmi MG

    Ith eatha hospital 🤩

  • sini jomon
    sini jomon

    Other thing I forgot to mention about your jokes,love your jokes,i heard that we r going to shop for baby,then baby is also getting ready to come out.made me and my daughter to laugh a lot🥰🥰🥰🥰

  • sini jomon
    sini jomon

    Hi pearlekutty you are a very brave girl,so happy to see that how you handle the situation very well,just doing lots of exercises prior and trying to relax yourself. As other sister said all the other patients should learn from u.very positive girl,hats off ur hubby,supporting in every way.Love u dear.welcome to parents world,enjoy ur motherhood and fatherhood😍😍😍

  • Oppo Oppo
    Oppo Oppo

    Love you da muthe God bless you

  • rajeev krishna
    rajeev krishna

    ,💯💞💞💞

  • Arshan Shan
    Arshan Shan

    ഇതിൽ ഒരുപാട് കമന്റ്സ് കണ്ടു പേർളിയോട് ഇഷ്ടം കൂടിയവർ like അടിച്ചേ എന്ന് എന്തിനാന്നെന്ന് മനസിലാവുന്നില്ല, ഇത് പോലുള്ള വലിയ ഹോസ്പിറ്റലുകളിൽ പോകുന്നവർക് ഇതൊക്കെ നടക്കുമായിരിക്കും, അല്ലാത്തവർ എത്ര പോസിറ്റീവായി ഹോസ്പിറ്റലിൽ ചെന്നാലും അവിടത്തെ കണ്ടിഷനിൽ ഇതൊന്നും നടക്കില്ല,

  • Pennazhaku
    Pennazhaku

    Chechi othri sathoshavum sangadavum thonni. Chechi u r really awesome 😘😘😘. Ennagilum chechiye neril onn kananam ennatha enta agraham.....🙏

  • Gopika G s
    Gopika G s

    Which hospital

  • its me queen
    its me queen

    Sorry dear I cant understand why u r talking but I love your pair .... Keep rocking stay blessed

  • Alan John Antony
    Alan John Antony

    ❤️

  • Mubs Nachu
    Mubs Nachu

    My frt couple 💞💋💋💋❤😘😘😘😘love u chechi 💋💋chetta 😘😘😘

  • Renju Editzz
    Renju Editzz

    അടിപൊളി ആണ് ട്ടോ.... അവസാനത്തെ കുട്ടിയുടെ കരച്ചിൽ വളരെ സൂപ്പറായിരുന്നു

  • Shyla 123
    Shyla 123

    പ്രണയിക്കുന്നവരെ കൊതിപ്പിക്കുന്ന ജീവിതം

    • aamy aamy wayanad
      aamy aamy wayanad

      സത്യം

    • Reshma
      Reshma

      💯💯

  • Love Loa
    Love Loa

    Love u pearly

  • Flying Dragon
    Flying Dragon

    Now a days all the Christian girls are running behind Hindu men to get married.

    • Flying Dragon
      Flying Dragon

      @RVM Enittu they are living togethet🙄

    • RVM
      RVM

      Ennitte

  • Flying Dragon
    Flying Dragon

    Who are these people,shameless cheap dirtbags

    • Anna Charles
      Anna Charles

      what makes you say that and if you have a trashy life keep it to yourself no need to go off on other people who has a better life than you

  • Vijithra Vb
    Vijithra Vb

    ❤️❤️❤️❤️

  • Asah World
    Asah World

    എത്ര കൂളായിട്ടാണ് ഇരിക്കുന്നത്

  • Shamsi seji Shamsi seji
    Shamsi seji Shamsi seji

    ഞാനും രാത്രി 9.40pm ആണ് പ്രസവിച്ചത് yeee

  • Moms Sight Parenting Tips Malayalam
    Moms Sight Parenting Tips Malayalam

    പേർളിയെ പോലെ പേർളി മാത്രം 🙏❣️❣️❣️😍

  • nehal noor
    nehal noor

    pearly chechi nila baby srinish chettan poli ann

  • Ahana Kinguz
    Ahana Kinguz

    Sorry to watch late this video... Ella girlsum ith pole aayrnenkl super aayrnu

  • Mohamed Haris
    Mohamed Haris

    I really don't like you. Not because of hatred towards you .Only because of reluctance to expose such moments with your life partner. Now I feel this video of yours. These moments of a mother and wife. Really felt very kind to Pearly. The eye filled.You are enjoying. But the audience's eyes really fill up .I'm looking at my mother and wife in these moments of Pearly. Sreenish is a good husband. Wishing you a comfortable life.

    • Anna Charles
      Anna Charles

      there are millions of videos like this and you only have a problem with them?

  • Sukanyabinu Binu
    Sukanyabinu Binu

    Happy wedding anniversary dears ❤️❤️

  • Jiss maria Saji
    Jiss maria Saji

    അമ്മയുടെ വില അറിയുന്ന നിമിഷം 😍😘

आगामी