ഫുട്ബോള്‍ കളിക്കാരുടെ പുതുഇടമായ ആര്‍ട്ടിഫിഷ്യല്‍ ടര്‍ഫുകള്‍ | Turf
01:34
143,482
Reddit
The official INfun channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews INfun Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

टिप्पणियाँ
  • Dr. Ummer Masood
    Dr. Ummer Masood

    But I prefer പാടത്തു കളി..

  • Vinayan P A
    Vinayan P A

    Oralk kalikkan ethra aakum turfil

  • Habeeb Chonari
    Habeeb Chonari

    ഇതൊക്കെ ഇപ്പോഴാണോ news ആവുന്നേ?

  • Gerard Aswin
    Gerard Aswin

    അങ്ങ് മലബാറിൽ മാത്രം അല്ല ing tsrlium football oru wigaram

  • shakir abdul shukkoor
    shakir abdul shukkoor

    Oru sugamilla Kandamkali thanneyaan nallath😢

  • weird tech
    weird tech

    Malappuram🔥🔥

  • PFP Gaming
    PFP Gaming

    നമ്മടെ നാട്ടിൽ 10 il കൂടുതൽ turf ഉണ്ട്. Aiwa ഭാഗ്യം

  • UNIDENTIFIED SOULS
    UNIDENTIFIED SOULS

    Kandam Kali is different phenomena..🔥🔥

  • Ponnu Ningalude kuttukari
    Ponnu Ningalude kuttukari

    Njanglakum allapuzha karkum venam thruf ennegilum varumo enn katt erikunnu Kozhikode, tilem, kannurilem, pakuthi thruf njagalkum venam 😭😭😭🙏🙏allapuzha

  • Smija Biju
    Smija Biju

    Malabar mathram alla mam keralathilla alla jilagalilum ftbll uyirr ann❤️❤️

  • Jubin
    Jubin

    Thnx to Karikku Scoot..More people are inspired by this business.😂

  • Muhammed Navaf.P pm navaf
    Muhammed Navaf.P pm navaf

    ഈ "ആനക്കാര്യം" ഇപ്പോഴാണോ പുതുമയായി തോന്നണതെന്റെ മനോരമേ ...

  • Sreerag Otp
    Sreerag Otp

    പിന്നീട് ഫുട്ബോൾ കളിക്കാം

  • Sreerag Otp
    Sreerag Otp

    എക്സാം മാറ്റല്ലേ

  • anna s
    anna s

    Turf kalihi aanu evening ayapol body ellam allergy ,, red kuthu kutthu everywhere

  • Muhammed Adhil
    Muhammed Adhil

    മണിക്കൂറിന് 1000 കൊടുത്ത് കളിക്കാൻ നമ്മലേക്കൊണ്ടാവില്ലേ....

  • IGNT Nity Gamer
    IGNT Nity Gamer

    Cr7

  • shahal shalu
    shahal shalu

    കളി അവസരം കൂടും ശെരിയാണ് but... Injureis കൂടും profational players ആവാൻ ആഗ്രഹിക്കുന്ന പല ആൾക്കാരും പരിക്ക് മൂലം എവിടെയും എത്താതെ വരും.. അത് ഇന്ത്യയുടെ ഭാവിയെ ബാധിക്കും.. നല്ല stadium വരണം അതിന് ആദ്യം ഉള്ള stadium ഒന്ന് നന്നാക്കി തന്നാൽ മതി.. അതാവും വികസനം എന്ന് അഭിമാനത്തോടെ പറയാൻ കയ്യുന്നത്..

  • Don Jose
    Don Jose

    Njanngade nattil kalikkan maryathakk Oru ground polum illa kannur maryathakk Oru turf polumilla😥

  • Anaswar Devaraj
    Anaswar Devaraj

    indian football lovers

  • SHAHEEN C
    SHAHEEN C

    മലപ്പുറം ജില്ലയിൽ നീന്ന് ഈ പ്രാവിശ്യം players കുറവാണ് കാരണം ടർഫ് കളിക്കുമ്പോൾ ഇഞ്ചുറി കൂടുതലാണ് അപ്പോൾ എല്ലാവരും ശരീരം നോക്കി കളിക്കുക ( വാമ്മ് അപ്പ്‌ നിർബന്ധം ) പരമാവധി ടർഫ് ബൂട്സ് യുസ്ചെയുക )

    • SHAHEEN C
      SHAHEEN C

      Quality turf തിരനടുക്കുക

  • Gokul Nandhan
    Gokul Nandhan

    ഇന്ന്നെ വരെ ഒരു turf ലും കളിക്കാൻ പോകാത്ത ഞാൻ 😂

  • football skills crz
    football skills crz

    Ayin

  • Fazal Abid
    Fazal Abid

    ❣️

  • Sufiyanmhdakkode Em
    Sufiyanmhdakkode Em

    apakadam kooduthal turf anu

  • MELBIN Fs
    MELBIN Fs

    Stop praising only 1 place.... Whole kerala requires turf... It is an emotion.... When we play the game we get a peace of mind..

  • T2 world
    T2 world

    പഴയ പോലെ കളിക്കാൻ ഇപ്പോൾ പടവും ഇല്ല പറമ്പും ഇല്ല. ഉള്ള സ്ഥലത്തു വീടും ബിൽഡിംഗും കെട്ടി പൊക്കുകയല്ലേ കുട്ടികൾക്ക് കളിക്കാൻ സ്ഥലം ഇല്ലാതായി വരുകയാണ് . ടർഫിൽ കളിക്കാൻ മണിക്കൂറിൽ 1000 രൂപയാണ് ഞാൻ പറഞ്ഞത് ശരിയാണന്നുള്ളവർ like അടി

  • Abhinav ram
    Abhinav ram

    മലപ്പുറംക്കാരന് ഈ വാർത്തയോട് ഒരു അതിശയം തോന്നിയേക്കാം, ഒരു 2,3കൊല്ലം മുന്നേ വാർത്ത ഇട്ടിരുന്നെങ്കിൽ.... ഇപ്പൊ ഓരോ അങ്ങാടിക്കും ഓരോ ടർഫ് ആണ് 😄

  • cyber killar
    cyber killar

    Malappuram 💝⚡️

  • Noushad Neerad
    Noushad Neerad

    മലപ്പുറത്തെക്കു വാ... അവിടെ ഓരോ കിലോമീറ്ററിലും ടർഫ് ഉണ്ട് വന്നാൽ കാണിച്ചു തരാം

  • sherlock holmes
    sherlock holmes

    Government ee parupadi thudangu ayirunel pavapetta pilark kude upakaram ayene

  • Hisham
    Hisham

    നല്ല പുല്ലുള്ള പാടത്തു കുറച്ചു വെയിലും കാറ്റും കൊണ്ട് കളിക്കുന്ന കളിയാണ് സുഖം 🤩🤩

  • hi FF
    hi FF

    Eppo kalikanenki paosa kodukanaa avsthyaayi😪

  • Febiyas Vp
    Febiyas Vp

    yellavarudeyum kaalinte ligment comblint aan aarum kalikarud turfil

  • Fayis
    Fayis

    വീടിന്റെ 10 km ചുറ്റളവിൽ മാത്രം 8 എണ്ണമുണ്ട്.

  • Jino Babu A8
    Jino Babu A8

    തൃശ്ശൂര്ക്കാര് എവടെ🔥

  • CAMP NOU TURF THALASSERY
    CAMP NOU TURF THALASSERY

    👍👍

  • suhail velliparamba
    suhail velliparamba

    അപകടം കുറവാണ്. But knee nd ankle എപ്പോ പോയി എന്നു ചോദിച്ചാൽ മതി (if u do warm up nd down)

  • Travel Maniac
    Travel Maniac

    സത്യം പാലക്കാട് ഉള്ള ഞാൻ ഇന്നലെ എറണാകുളം പോയി ന്റെ മോനെ.. ഇജ്ജാതി സാധനം ഇപ്പൊ പാലക്കാട് ഉം കൂടി വരുന്നുണ്ട് നല്ലൊരു വരുമാന സാധ്യത യും കളിക്കാർക്ക് ആനന്ദവും 👌

  • jagaN
    jagaN

    ❤️

  • ATHEETH BAL. K
    ATHEETH BAL. K

    ഇപ്പോൾ ആണോ നേരം വെളുത്തത്

  • NUFAIS GAMING
    NUFAIS GAMING

    Ijj Malappuram ith vaa appo kanichu thara turrf entha enn😎

  • Nisam m
    Nisam m

    കോഴിക്കോട് & മലപ്പുറം ഏറ്റവും കൂടുതൽ ആയി വരുന്ന ഒന്നാണ് turf & ചപ്പാത്തി കമ്പനി

  • Afsal rocky
    Afsal rocky

    Ith vare povatha njan

  • Rejeesh Chandran
    Rejeesh Chandran

    ഇതൊക്കെ ഇറങ്ങിറ്റു കൊല്ലങ്ങളായി ചങ്ങയിമാരെ...ഇങ്ങള് ഇപ്പൊ ആണോ ഇതൊക്കെ കാണുന്നത്

  • iamfahad kp
    iamfahad kp

    Turfinte ബിൽഡിംഗ്‌ റൂൾസ്‌ അറിയോ ❓️❓️

    • iamfahad kp
      iamfahad kp

      പുതുതായി നിർമിക്കാൻ.. എന്തൊക്കെ റൂൾസ് ❓️

  • Srihari Balaram
    Srihari Balaram

    HERMANOS FREEDOM PARK പാലക്കാട് തേങ്കുറിശ്ശിയിൽ

  • Explore Weeks
    Explore Weeks

    Dubai ...

  • Muhammed Saheer
    Muhammed Saheer

    Danger turfs

  • Arjyou.
    Arjyou.

    നമ്മളൊക്കെ പുല്മൈദനത് കളിക്കും എന്നും

  • Wooden Music
    Wooden Music

    കേരള ബ്ലാസ്റ്റേഴ്‌സ് ...✌️😁

  • ഹിറ്റ്ലർ മാധവൻകുട്ടി
    ഹിറ്റ്ലർ മാധവൻകുട്ടി

    ഏറ്റവും കൂടുതൽ ജോയിന്റ് ഇഞ്ചുറി ഉണ്ടാവുന്നത് ടർഫ് നിന്നാണ് അനന്തര ഡോക്ടർമാർക്ക് ഒരു ബിസിനസ് ആയി മാറി

  • Nishamudheen KL 10
    Nishamudheen KL 10

    ബീച്ചിൽ കളിക്കണ ഫീൽ ഇല്ല

  • VK SHOTS & CUTZ
    VK SHOTS & CUTZ

    മലബാറിൽ മാത്രമല്ല...footballine അറിയുന്നവർക്ക് അതൊരു ഹരം തന്നെ ആണ് 😏 ഭൂഗോളത്തിന്റെ സ്പന്ദനം മലബാറിൽ ആണ് പോലും 😑

  • കള്ള കുറുക്കൻ
    കള്ള കുറുക്കൻ

    പരിക്ക് കൂടാൻ സത്യത കൂടുതൽ ടർഫിൽ ആണ് അല്ലേ

    • Jabir Parambil
      Jabir Parambil

      Yes

  • HUGE spot
    HUGE spot

    ഇനി എത്രയെത്ര turfകൾ വന്നാലും കണ്ടംകളിയുടെ തട്ട് താണ് തന്നെ ഇരിക്കും...🤩🤩🤩

  • Favad Fawu
    Favad Fawu

    കാലിക്കറ്റ്‌ കോർപേഷിനുകളിൽ 40 ടർഫ് അണ്ണേൽ മലപ്പുറത്തു ഒരു 1km ദൂരത്തിൽ തന്നെ 6 or 7 കാണാൻ കഴിയും 🔥

    • munnu munavar_11
      munnu munavar_11

      @nibinsimla വേങ്ങര 1km6turfs

    • Shan Shayal
      Shan Shayal

      Malappuram powerree

    • kare Parwwin
      kare Parwwin

      @nibinsimla satyam ahnu. Angattu poyal kannan pattum

    • nibinsimla
      nibinsimla

      Korch mayathil okka thall ashaanee...😇

    • ᴘʀᴀᴠᴇᴇɴ ᴘʀᴀᴍᴏᴅ
      ᴘʀᴀᴠᴇᴇɴ ᴘʀᴀᴍᴏᴅ

      Athann pever✨️ മലപ്പൊറം😘

  • Ashiq Abu
    Ashiq Abu

    അപകട സാധ്യത കൂടുതാലാണ് turf കളിൽ കളിക്കുമ്പോൾ

  • Hisham Muhammad
    Hisham Muhammad

    Enik padath kalikkunnatha ishttam💞💞💞💞💞

  • SHADOW_GAMING
    SHADOW_GAMING

    കോട്ടയത്ത്‌ ഇതൊന്നും ഇല്ല

  • Rasin Muhammed
    Rasin Muhammed

    ഇതൊക്കെ ഇപ്പോ🙄 കോഴിക്കോട് മലപ്പുറം ഭാഗത്തൊകെ രണ്ട് വർഷത്തിന് മേലെയായി ടർഫ് ട്രന്റ് തുടങ്ങിയിട്ട്. എല്ലാ ഭാഗത്തും എത്തി ഇപ്പോൾ.

  • AFAL Talks
    AFAL Talks

    *ഇതൊക്കെ ഇപ്പോഴാണോ നിങ്ങൾ അറിയുന്നേ കോഴിക്കോട് ഒക്കെ turf തുടങ്ങിയിട്ട് കാലം കുറച്ച് ആയി 😁😁😂*

  • Alsko Pirlo
    Alsko Pirlo

    Maatathin vendath turf alla mishter.Nalla academies aan keralathin vendath.Academies illathathinte abahavathil kore kazhivullavar ippozhum evideyum ethathe nilkunu.Ippol Turf ennath Buisiness maatramaan.Athil ninnum kerala footballin prathyekich sambhavanakal onnm labhikkanilla.Good academies can a bring a future to Indian Football.Passion ullavar maatrame Turfil poi kalikkoo.Ath kond valya uyarcha onnm Indian footballin labhikkanilla.

    • PFP Gaming
      PFP Gaming

      Athan

  • MIchu
    MIchu

    നമ്മളെ കളി സ്ഥലത്ത് ഉള്ള അയൽവാസികൾ കളിക്കാൻ വിടുന്നില്ല അതുകൊണ്ടു ടർഫിനെ ആശ്രയിക്കുന്നു

  • afnas afnasm
    afnas afnasm

    Ingal njamala kannurk baa

  • Faisal Fm
    Faisal Fm

    മലപ്പുറം ജില്ലയിൽ ടറഫ് വന്നിട്ട് 4 5 കൊല്ലമായി നിങ്ങളൊക്കെ ഇപ്പോഴാ കാണുന്നെ

  • FAVAZ FF
    FAVAZ FF

    Turf

  • Jinshadk Jinshadk
    Jinshadk Jinshadk

    ഇദൊക്കെ റിപ്പോർട്ട്‌ ചെയ്യുമ്പോൾ ആദ്യം മലപ്പുറം ചെയ്യണ്ടേ

  • shafeek shafee
    shafeek shafee

    Turfil boot ittu kalikaan paaadillaa...legs complaint aaavum so use canvas

  • Devil Psycho2
    Devil Psycho2

    Preshnam yanthan yan vechal palayidathum kutikal kalich kondirikunna groundukal an turfayi mattunath. Appo kuttikal sthiramayi footbal kalikan sadhikunathalla

  • Rodrigo Rodrigo
    Rodrigo Rodrigo

    Injury pettannu aakum.... Ente ligament injury a ayirunnu.

  • Athul Krishna K.S.
    Athul Krishna K.S.

    Enik 6 turff Und Daily Oru turffil ninn 10k kittum Pakshe maintaince athupole thanne und

    • nithin k
      nithin k

      Ithil maintance enthoke anu varunne bro??

  • You
    You

    Highly injury prone aanu .

  • SHARK G
    SHARK G

    Malappurakare ithe okka korch munna vittatha

  • Cleatus V J
    Cleatus V J

    Most injuries happening in turfs

  • Anuragh NOOB GAMER
    Anuragh NOOB GAMER

    വയൽ uyirrr 🔥🔥💪

  • AR MZ
    AR MZ

    പാടത്തും പറമ്പത്തും കളിക്കുന്നതാണോ ടർഫിൽ കളിക്കുന്നതാണോ നല്ലത്????

  • floral Kitchen
    floral Kitchen

    അതൊക്കെ ശരി ആണ് പക്ഷെ ഇഞ്ചുറി വളരെ കൂടുതൽ ആണ് acl potti

    • floral Kitchen
      floral Kitchen

      @Alsko Pirlo M അതായിരിക്കും

    • Alsko Pirlo
      Alsko Pirlo

      @floral Kitchen Warm up cheleppo corct aayirkkila.Enikk oru 5matches maatre kozhapam indaayrnulu

    • floral Kitchen
      floral Kitchen

      @Alsko Pirlo ഞാൻ മിക്കപ്പോഴും കളിക്കാറുണ്ട് ബ്രോ ടൂര്ണമെന്റിനിടെ ആണ് പറ്റിയത്

    • Alsko Pirlo
      Alsko Pirlo

      Kalich seelam illathath kond varunnathaan bro.Ith njnm suffer cheythirunnu but ippol ok aan

  • travel p220
    travel p220

    1000രൂപയോ ഇവിടെ 1800രൂപ അണ് ഈ ടർഫ്‌ നമ്പർ തരുമോ

    • Muhammed sahal
      Muhammed sahal

      5s aayirikkum

  • Mohammed Ameen.P
    Mohammed Ameen.P

    അപകടം കൂടുതലാണ്

  • WiLBUR Vlogyy
    WiLBUR Vlogyy

    മലപ്പുറത്തുക്കർ ഒത്തു കൂടുക 🥰😏❤️⚽️⚽️⚽️

  • Arun M Nair
    Arun M Nair

    Allam ayicheyum eppol trurfil thanne anne...

  • Abid Abid
    Abid Abid

    Turf sherikum scenann vegam acl puttum

  • Shajahan P
    Shajahan P

    ഇങ്ങൾ മലപ്പുറത്തക്ക് വരിം 🔥

  • Back 2 Travel
    Back 2 Travel

    പണ്ട് മുതലേ ഇത് മലപ്പുറത്ത് കൂടുതൽ ആണ്

  • Back 2 Travel
    Back 2 Travel

    പാടത്ത് ചളിയിൽ കളിക്കുന്ന ആ സുഖം ഒന്നും.ഈ ടർഫ് ൽ കിട്ടൂല.ലെ ഒരു മല്പ്പുറക്കാരൻ

  • Rahul Rahul
    Rahul Rahul

    Cricket turf വേണം

    • Dijul M
      Dijul M

      കോഴിക്കോട് ക്രിക്കറ്റ് turfum ഉണ്ട്

    • Gokul Clerico
      Gokul Clerico

      Oola kali..

  • criZ CriZ
    criZ CriZ

    Pysa kodth kalikanda avastha anee🥺

  • football lover
    football lover

    1 manikoor 1000 alla 500 Aan vedali vaname

  • indian
    indian

    പരുക്ക് 70% കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഗവണ്മെന്റ്ന്റെ ഭാഗത്തോട് കൂടി കുറഞ്ഞ ചിലവിൽ സാധാരണ കാർക്ക് കൂടി കളിയ്ക്കാൻ കഴിഞ്ഞാൽ കൊള്ളാമായിരുന്നു

  • No Sacrifice No Victory
    No Sacrifice No Victory

    ശരീരം വിയർക്കാൻ turf മതി... But professional ആയി കള്ളി മുന്നോട്ട് കൊണ്ടുപോക്കുന്നവർക്ക് turf പറ്റില്ല...

    • Alsko Pirlo
      Alsko Pirlo

      Point aan

  • Dain Saju
    Dain Saju

    Yenganee aayaalum mannil kalikkunna sugam ad veere thanne

  • വാർക്ക പണി രാജൻ
    വാർക്ക പണി രാജൻ

    News കാർ തെക്കൻ വന്നാൽ മാത്രമേ അറിയൂ. 😂. മലബാറിൽ ഒരു കിലോമീറ്റർ കൂടുമ്പോൾ ഓരോ ടർഫ് ആണ്‌. അത് ഇവറ്റകൾ ഇത് വരെ അറിന്നിട്ടില്ല

    • വാർക്ക പണി രാജൻ
      വാർക്ക പണി രാജൻ

      @shibin muhammed m ഒരു ഏകദേശം പറന്നു എന്നെ ഒള്ളൂ. പ്രേതെകിച്ചു മലപ്പുറത്തിന്റെ കാര്യത്തിൽ

    • shibin muhammed m
      shibin muhammed m

      Korch korakkeni.

  • fasal kv
    fasal kv

    എല്ലാ ടർഫ് അടിപൊളി

  • shaheen Ali
    shaheen Ali

    ഏർട്ടിഫിഷ്യൽ അല്ല.. ആർട്ടിഫിഷ്യൽ

  • SHIJU MEDIA
    SHIJU MEDIA

    നമ്മൾ ഈ സീൻ പണ്ടേ വിട്ടത് ആണ്

  • Mohammed Thabsheer mk
    Mohammed Thabsheer mk

    മഞ്ചേരിക്കാർ ഈ സീനൊക്കെ പണ്ടേ വിട്ടതാ..

    • Nihal offcl
      Nihal offcl

      Nammale manjeri thanne 3-4 ennamind

  • manjppada. com
    manjppada. com

    Kozhikode

  • MOHAMMAD SAKIR
    MOHAMMAD SAKIR

    Ligment theermanam avvum ttoo

  • SR KAALAN
    SR KAALAN

    ടർഫിൽ വീണാൽ കയ്യും കായം പൊട്ടൽ ഉറപ്പാണ്: അപകടസാധ്യത കൂടുതലാണ്

आगामी