Wikky Thug അല്ലേ കരയാൻ പറ്റില്ലല്ലോ !! | Wikky Thug Reveals | Exclusive Interview
45:07
398,000
Reddit
Wikky Thug അല്ലേ കരയാൻ പറ്റില്ലല്ലോ !! | Wikky Thug Reveals | Exclusive Interview
#WikkyThug #WikkyThugInterview #JangoSpace
Subscribe Us
For Latest Short Films & Musical Albums : infun.info

|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

टिप्पणियाँ
  • Rameez Raja
    Rameez Raja

    Nalla valichaa interview... Chumathlla nadu nannavathe

  • Dream Land Realestate Kochi
    Dream Land Realestate Kochi

    FUCKY ... ശരീരം കാളക്കൂറ്റനെ പോലെ വളർന്നിട്ടും മനസ്സ് വളരാത്തൊരു മന്ദബുദ്ധി !

  • Jomon Thankachan
    Jomon Thankachan

    ahankaaram ottum illaatha jaada

  • Jomon Thankachan
    Jomon Thankachan

    ooola

  • Jins Parackan
    Jins Parackan

    Ijjathi mandan

  • Ben Joy
    Ben Joy

    Chill power..... Poweresh moodeash... Kona konayadi.. Ningal ayirikunnu mikacha thugeash

  • faris khan
    faris khan

    Ini ulla generation kurach paadupedm kaaranm parents thanne muudesh poweresh aaykm😅

  • Manu Xavier Pious
    Manu Xavier Pious

    Dei nee vijaricha polallalo saamanyam nalla vetti polayanalode...

  • Abu Safar
    Abu Safar

    ഇ മരപ്പാഴിനു രാഷ്ട്രിയം എന്താണ് എന്ന് അറിയാഞ്ഞിട്ടാണ് 🤣🤣

  • SAJNAS NOPZz
    SAJNAS NOPZz

    നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളേക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ്."

  • Adithya's world
    Adithya's world

    Wikky uyr

  • The Human
    The Human

    *എയറേഷ്😂എണീച്ച് പോടാ സംഘി..നിന്നെ പോലുള്ള ദുരന്തങ്ങളേ വല്യ സംഭവമാക്കി കൊണ്ട് നടക്കുന്ന കുറേ പാൽകുപ്പി പിള്ളേരോട് ഇൻസ്റ്റയിൽ കിടന്ന് തള്ളുന്നത് പോലെ യുട്യൂബിൽ ഒക്കെ കിടന്ന് പൊട്ടത്തരം വിളിച്ച് പറഞ്ഞാൽ എയറിൽ നിന്നിറങ്ങാൻ പറ്റില്ല..രാഷ്ട്രീയ ബോധമില്ലാതെ മത ബോധം മാത്രം വെച്ച് രാജ്യം ഉണ്ടാക്കുന്നതിന്റെ ആണ് ഇപ്പൊ കാണുന്നെ..എണീച്ച് രണ്ട് റൗണ്ട് ഓട്*

  • Aayush M
    Aayush M

    Valarnn varunna thalamura verum vaazhakalaayi maarum enn thoonunnu 😄😪

  • M&M
    M&M

    13:03 Ee videoil pulli aake paranja sathyam

  • Sajadarts
    Sajadarts

    Willy thug alla.. theeta thug

  • shakir u
    shakir u

    ആര് ഭരിച്ചാലും നമുക്ക് ജീവിക്കണമെങ്കിൽ നമ്മൾ പണിക്കു പോവണം എന്നു പറയുന്നവരുടെ ബാക്കി...

  • shakir u
    shakir u

    രാഷ്ട്രത്തോടും ജനതയോടും ഒരു അനുകമ്പയും ഇല്ലാത്ത ഒരു തലമുറ അതാണ് ഇവനെ പോലുള്ള സങ്കി കളുടെ ലക്ഷ്യം എന്നിട്ടു വേണം കേരളത്തെയും ഉത്തരേന്ത്യൻ മോഡൽ ആക്കാൻ.....

  • Megha Manoj
    Megha Manoj

    Vivaram illayma oru kuttam allallo😂🤣🤣🤣🤣🤣 ithokke support cheyyunna palkuppikalodu ok nth parayaanaanu......

  • jyothish das
    jyothish das

    Powereshhhh 💪⚡💥💥💥

  • shakeeb ummer
    shakeeb ummer

    ഏതാടാ ഇവൻ....🤔

  • Mmale per Rasheed kka.
    Mmale per Rasheed kka.

    Aysheri....

  • Abhijith Das
    Abhijith Das

    Ivanethaado 😂😂

  • Sreelakshmi Sree
    Sreelakshmi Sree

    വിവരമില്ലായ്മ ആണ് ഇവന്റെ Main സംഭവം.. 🤪 ഇവന്റെ വായിലൂടെ വരുന്ന മണ്ടത്തരത്തെ ആണോ സുഹൃത്തുക്കളെ thug എന്ന് വിളിക്കുന്നത്.🤭

  • Electro Wizard
    Electro Wizard

    പാലുമ്പി വാണം 😅 blunder with full confidence.. kothesh..

  • Mufeed mufe
    Mufeed mufe

    എടൊ... രാഷ്ട്രിയം നിങ്ങൾ ഉദ്ദേശിക്കുന്നതല്ല... രാഷ്ട്രിയം എന്നത് എല്ലാ മേഖലയിലും ഉണ്ട്...അരാഷ്ട്രീയ വാദികൾക്ക് എതിരെ ശബ്ദം ഉയർത്തുന്നതിലും ഒരു രാഷ്ട്രിയം ഉണ്ട്..

  • Sarika Sari
    Sarika Sari

    Comment box kandappo neriya oru aaswasam aalukal chinthikkunnundu

  • ADHIL SHARAF
    ADHIL SHARAF

    Evane okke interview chyunavane samthikanam😂😂😂😂😂😂😂aaara

  • Ananthu Appu
    Ananthu Appu

    Chill വാണം

  • Nandu M Mohan
    Nandu M Mohan

    ഇവനെ പോലുള്ളവന്മാർക്ക് വേണ്ടി നിങ്ങൾ പോയി interview ചെയ്യുന്നതാണോ അതോ അയാൾ Paid Promotion നടത്തുന്നതാണോ ? Jango Space,,, ningal ഏത് മേഖലയിൽ പ്രവർത്തിച്ചാലും സ്വൽപം ധാർമികത എങ്കിലും കാണിക്കുക...Channel Rating കൂട്ടുവാൻ വേണ്ടിയാണ് ഇവനെ പോലുള്ളവന്മാരെ താങ്ങുന്നത് എങ്കിൽ വളരെ കഷ്ടം തന്നെ... ആ interview ചെയ്യാൻ പോയവനോട്, നാണമില്ലേടോ....😤🙏🏻🙏🏻🙏🏻🙏🏻

  • Arun Antony
    Arun Antony

    ❤💙

  • Deepak B Madhavan
    Deepak B Madhavan

    Boby ethra bedham..

  • Pranav Pranav
    Pranav Pranav

    Egane kore kunddanmare

  • Mathews G
    Mathews G

    Thank you. Watching from Australia. Praise the Lord. God bless you

  • Mathews G
    Mathews G

    Namaste brother you are looking good. All the best.

  • Akif Khalid
    Akif Khalid

    🔥

  • Sharin Rouf
    Sharin Rouf

    This is a BLUNDER..!!!

  • Paranoid Spook
    Paranoid Spook

    ഈ പൊട്ടനെയൊക്കെ പോക്കിനടക്കുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ. വല്യ "യോ യോ" ആണെന്ന വിചാരം.

  • Horner
    Horner

    ഇവൻ പൊട്ടനാണോ,,,,,

  • Namitha Mohan
    Namitha Mohan

    " if you are not invovled in politics you will be ruled by people inferior than you"-- ഇത് കേരളത്തിൽ ഇവന് ഒഴിച്ച് ബാകി എല്ലാവർക്കും അറിയാം .

  • Manikantan Govindan
    Manikantan Govindan

    infun.info/http/v-iy/d66lc2VlvX2Yc68.html

  • kalaam
    kalaam

    Moodesh 💥💥

  • Subin ts Ts
    Subin ts Ts

    Ennna oru aalukaliya evan

  • Salman Zainulabid
    Salman Zainulabid

    Pottan interviewerum mandan wikky um😂

  • Vishnu T vazhavila
    Vishnu T vazhavila

    എന്തുട്ട് മണ്ടനാ

  • Tinu Prem
    Tinu Prem

    Ithu etha shop bro???

  • behind fact thug life Malayalam
    behind fact thug life Malayalam

    ഇ വീഡിയോയിൽ എന്തേലും തെറ്റ് ഉണ്ടെങ്കിൽ ചിലപ്പോൾ ഞാൻ ആയിരിക്കും air il കേറുന്നത് Time traveler ആണോ

  • Rahul Ramachandran
    Rahul Ramachandran

    You are politically illiterate. You need nursery and school for being politically literate.

  • Nizam bin faizy
    Nizam bin faizy

    ഇതൊരു വിഡ്ഢിയാണ്... ഇവന്ടെ മൂട് താങ്ങുന്നവരാണ് അതിനേക്കാൾ വലിയ മണ്ടന്മാർ

  • Rishi Tech
    Rishi Tech

    Mamaaa💞💞💞

  • Shyam K C
    Shyam K C

    വിളക്കും, വിളക്ക് കൊളുത്തുന്നവരും😒

  • E X P L O R E R
    E X P L O R E R

    ഇതൊക്കെ കാണുമ്പോ എനിക്ക് ആമേൻ മൂവിയിലെ ഡയലോഗ് ആണ്‌ ഓർമ വരുന്നത് "വളിവിടാൻ ഒരു മോനും ആ വളിക്ക് BGM ഇട്ട് കൊണ്ട് നടക്കാൻ കൊറേ 2k കൊച്ചു പിള്ളേരും" 😂

  • Sachin S
    Sachin S

    Evana pola undakala analo ee thalamura kondu nadakunna... Sanghi analum athu parayan powershinu nalla padi unde... Vann durantham anu ennu vijarichila.. Avanta powerashhh.. Monna

  • Arjun PR Meghanadh
    Arjun PR Meghanadh

    So confident .. vaka thiriv vattapoojyam

  • Arun Buddha
    Arun Buddha

    Power = experience = fly

  • ananthu clappana
    ananthu clappana

    ഇത്രേം നാള് പൊക്കികൊണ്ട് നടന്നവർ തന്നെ air ൽ കയറ്റണം😑 പുള്ളി 45 മിനിറ്റ് interview ൽ തന്നെ പറയുന്നുണ്ട് നാളെ എന്താകും എന്നറിയില്ല... ഇന്നലകളെ പറ്റി ചിന്തിക്കുന്നില്ല എന്ന്..! പറയത്തക്ക വിദ്യാഭ്യാസ യോഗ്യതയോ വാചാധുരഥ്യമോ ഇല്ലാത്ത ഒന്നിനെയും പറ്റി ചിന്തിക്കാത്ത പുള്ളി പറഞ്ഞത് പുള്ളിയുടെ അറിയവും അനുഭവുമായി കാണേണ്ടത് പകരം വായിൽ നിന്ന് വീണതിനെ എടുത്ത് ക്രൂശിക്കുന്നതിൽ കാര്യമില്ല.. പുള്ളിയെ social media യിൽ follow ചെയ്യുന്നവർക്ക് നേരുത്തെ അറിയാവുന്ന പല കാര്യങ്ങളും ഉണ്ട്.. ആദ്യമായി ഒരു interview കൊടുത്തപ്പോൾ പുള്ളി കാര്യമായി ശ്രെദ്ധിക്കാതെ പുള്ളിക്ക് തോന്നിയത് പറഞ്ഞു.. മുമ്പും പുള്ളിയുടെ acnt ൽ പുള്ളിക് ശെരി എന്ന തോന്നിയതൊക്കെ പറഞ്ഞപ്പോൾ ഈ പറയുന്നവർ ഒക്കെ തന്നെ ആണ് പുള്ളിയെ support ചെയ്തതു😶 ഇപ്പോൾ അന്ന് പുള്ളിയെ എതിർക്കാൻ മടിച്ച ഒരു കൂട്ടം ആളുകൾ ഇതിനെ ചൊല്ലി പഴി ചാരുമ്പോൾ.., അതായത് അവർക്ക് എന്തേലും കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇപ്പോൾ എല്ലായിടവും വിക്കിക്ക് എതിരെ നടക്കുന്ന ട്രോൾസും reacting videosum കാണുമ്പോ ചോറു ഉണ്ണുന്ന ഒരുത്തന്ന് അറിയാം ഇതു മലയാളികളുടെ പതിവ് പരിവാടി ആണെന്ന് ഒന്നും അല്ലാത്ത ഒരുത്തനെ ഉയർത്തി കൊണ്ട് വരുക.., എന്നിട്ട് ഈ കൊണ്ട് വരുന്നവർ തന്നെ ഏതേലും നിമിഷം തിരിച്ചു പറയുക 😏 Shame of this society ഇതിൽ എന്തേലും തെറ്റ് ഉണ്ടെകിൽ അത് എന്റെ കാഴ്ച്ച പാടിന്റെ മാത്രം ആണ്.. ഞാൻ ഒരു വിക്കി ആരാധകൻ അല്ല വിക്കിയെ എനിക് നേരിട്ട് പരിചയവും ഇല്ല വിക്കി എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാട്ടുകാരൻ ആണ് എന്റെ നാടിനോട് ചേർന്നു നിക്കുന്ന കായംകുളം എന്ന സ്ഥലം ആണ് വിക്കിയുടെ സ്ഥലം എന്നെകാൾ ഒന്നോ രണ്ടോ വയസിന് മാത്രം മൂപ്പ് ഉള്ളൂ വിക്കിക് എനിക് അവനെ കാണുമ്പോ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ എനിക് എത്താൻ കഴിയാത്ത ഉയരങ്ങളിൽ ഒന്നുമില്ലാതിടത്ത് എത്തി പെടുകയും ഏതൊരു ചെറുപ്പക്കാരൻ ആഗ്രഹിച്ച ജീവിത രീതിയിലൂടെ കടന്ന് പോകുന്ന വ്യക്തിയുമാണ്.. അതു കൊണ്ട് തന്നെ എനിക് ആരാധനയും മൈരും ഒന്നുമല്ല.., എവിടെക്കൊയോ ചെയ്യുന്ന ചില കാര്യങ്ങളിൽ ഇഷ്ട്ടം മാത്രം അതിൽ ഉപരി മാറ്റൊന്നുമില്ല കുറച്ച് ദിവസമായി എല്ലാം ശ്രെദ്ധിക്കുകയായിരുന്നു പ്രതികരിക്കണ്ട എന്ന് കരുതിയതാണ് പക്ഷെ ഇപ്പം പറയാതിരിക്കാൻ കഴിയുന്നില്ല Pattumenkil eniyum kuttam parayunnenn mumb ningal insta l follow cheythirunna vikky thanne alle ithonn vilayiruth

  • Nitha D
    Nitha D

    Ayye...

  • Talkies Media
    Talkies Media

    അരാഷ്ട്രീയത മണ്ടത്തരവും നിഷ്പക്ഷത ഒരു പച്ചക്കള്ളവുമാണ്

  • VK VLOGY
    VK VLOGY

    എന്തുവാടെ..... ഇത്.... ....

  • VK VLOGY
    VK VLOGY

    രാഷ്ട്രീയം....ഇല്ലെങ്കിൽ നാട് നശിക്കും അരാജകത്വം വരും .....പോലീസ് വാഴ്ച്ച പട്ടാള വാഴ്ച കോർപറേറ്ററുകൾ...അടക്കി ഭരിക്കും

  • albin sharly
    albin sharly

    Powersh.line neetti ed

  • Thanos Ss
    Thanos Ss

    Oro vaanangal 💩💩 swntham perinu koode thug ennum paranju nadakkunna pappada vaanam 💩

  • Shynu Shynu
    Shynu Shynu

    ♥♥♥♥

  • ADWAITH KRISHNA T
    ADWAITH KRISHNA T

    ഇവൻ പറയുന്ന മണ്ടത്തരങ്ങൾ bgm കയറ്റി സ്റ്റാറ്റസ് ഇടാൻ കുറേ പ്രായപൂർത്തിയാകാത്ത പാൽകുപ്പികൾ 🍼🤮

  • ADWAITH KRISHNA T
    ADWAITH KRISHNA T

    മൂടേഷ്‌ 💥 പവറേശ് 🔥 ഇപ്പൊ എയറേശ് 🚀😂

  • lijo monn
    lijo monn

    Munthalamura.. Ingane chinthicharnnel... Valla adiyalnmarayi.. Palarum. Ipolum...nadakebdi vannene..... Ith ket mass akkan kure perum.... 🤦‍♂️🤦‍♂️🤦‍♂️

  • Hashim
    Hashim

    22:05 Youth icon എന്നുപോലും... ഇജ്ജാതി

  • JINTU M JOY
    JINTU M JOY

    ഓരോ വ്യക്തിക്കും രാഷ്ട്രീയബോധം വേണം. അല്ലെങ്കിൽ റാൻ മൂളി നിക്കുന്ന ഒരു സമൂഹം ആയി മാറും. ഈ ചുറ്റും നടക്കുന്നത് ഒന്നും തന്നെ ബാധിക്കില്ല എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം ആണ് ഇന്നല്ലെങ്കിൽ നാളെ അതു അറിഞ്ഞു തുടങ്ങും. പ്രതികരിക്കുന്ന ജനസമൂഹം ഉണ്ടെങ്കിലേ അല്പമെങ്കിലും മെച്ചപ്പെട്ട ഭരണം നാട്ടിൽ നടക്കുള്ളൂ അല്ലാത്ത പക്ഷം അവർ ഓരോന്ന് കാട്ടിക്കൂട്ടും ജനം നോക്കി നിക്കും

  • easy name
    easy name

    New generation should stop idealising people like him,because these people lack sense and have wrong information and say stupid things.Putting bgm for foolish and punch statement is not attitude.Attitude is gaining knowledge and acting with a wide perspective.

  • cute kuttus
    cute kuttus

    കമന്റ് ബോക്സിൽ കുറച്ചു വിവരം ഉള്ളവർ ഉണ്ട് 🔥🔥🔥

  • My Planet
    My Planet

    On Air 😂

  • ragin nair
    ragin nair

    30 കഴിഞാൽ അണയും ല്ലേ..? മോനെ നീ മൂക്കിൽ ഈ വലിച്ചു show കാണിക്കുന്ന എല്ലാ മയിരും.. നീ ഒക്കെ Lolly Pop മൂഞ്ചി നടക്കുന്ന പ്രായത്തിൽ ചെക്കൻമ്മാർ തമർത്തുന്നതാ..നീ നമുക്ക് ഇട്ട് ഉണ്ടാക്കാൻ വരണ്ടാ നീ നിൻറ്റെ Kiddies followerട നെ സുഖിപ്പിക്ക് കേട്ടോടാ നക്കി Thug..🤬🤬🤬

  • MUHAMMED YASIR KK
    MUHAMMED YASIR KK

    ഇവൻ ഒരു പഴയ sankhi anennu kettu.veruthe alla iee kona.

  • YaZaR Mohammed
    YaZaR Mohammed

    ഒരു interview എടുക്കാൻ മാത്രം എന്ത് പറി ആണ് ഇവൻ പറയുന്നേ...ഇവനെ താങ്ങാനും കൊറേ എണ്ണം ഉണ്ടലോ🙄

  • Naveen Prince
    Naveen Prince

    @13:01 achettayi🔥🔥

  • noushu Noushad kasaragod
    noushu Noushad kasaragod

    Daa ചാണകം ..

  • Sablu Savad
    Sablu Savad

    💩

  • STARK GAMER
    STARK GAMER

    TVM🔥

  • SUJITH K
    SUJITH K

    ☮️🤜🏻🤛🏻❤️

  • Jithin N K
    Jithin N K

    Air il ittu😂

  • Vaisakh PS
    Vaisakh PS

    Vicky thug inu kitya reach aa Sreekanth Vettiyarku vallom kityal matyarnu

  • Anjana Akhil kumar
    Anjana Akhil kumar

    Iyalk 30 ntho kelavanmaranennu ano vicharam

  • renchu rs
    renchu rs

    വിവരമില്ലായിമ.... വിളിച്ചു പറയുന്നതിന്.. പേര്‌...തഗ്..😨

  • Koyamon Koya
    Koyamon Koya

    Pottan🤣🤣

  • adharsh ks
    adharsh ks

    ഇതിലും വലിയ വാണത്തെ കാണിച്ചുതരുന്നവർക്കു life time settlement

  • anas ashraf
    anas ashraf

    ഏതാ ഈ മണപ്പൻ 😂

  • __aswanth _369__
    __aswanth _369__

    13:02 💯😂kayari

  • Prabish V
    Prabish V

    enthu thengayado ee vilichu parayanathu.....ellattinodum pucham aanallo...

  • Anoop Ali
    Anoop Ali

    Airൽ കേറാൻ എല്ലാവർക്കും ഉണ്ട് കാരണങ്ങൾ.. Moodeshന് ഈ interview തന്നെ വേണ്ടി വന്നു 😁

  • Padinjare Komath
    Padinjare Komath

    33:20 arabiyokke vilich alhamdulilla Ha

  • Abhi Ram
    Abhi Ram

    വിക്കി അണ്ണൻ ഉയിർ. 😍🔥

  • ambro trolls
    ambro trolls

    ഒരു ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലാത്തവരാണ് "ഹെഗൽ"

  • Anandakrishnan Sr
    Anandakrishnan Sr

    Bus ill poyall toll kodukkano guys

  • AKSHAI K SHAJI
    AKSHAI K SHAJI

    ദുബായ് രാജ്യമോ😂

  • Hari Krishnan
    Hari Krishnan

    പിന്നെ ഈ മണ്ടൻ പറയുമ്പോഴേക്ക് പുതിയ തലമുറ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ ഇരിക്കുവല്ലേ..... ആരാ ഇവൻ.....

  • Creative Space
    Creative Space

    Dubai oru rajyam alla sir. 4:43

  • nisha letha
    nisha letha

    ആരാഷ്ട്രീയ വാദി

  • manu rajan
    manu rajan

    ഇവനെപോലുള്ളവമ്മാരെ കൊണ്ടുവന്നു ഇന്റർവ്യൂ ചെയ്ത ചാനലിന് ഇരിക്കട്ടെ ഒരു ലൈക്‌ 😄😄😄😄

  • sanith kumar
    sanith kumar

    ,ഹ , ഹ, ഹ, ക്കൂൂയ്

  • തൊരപ്പൻ ബാസ്റ്റിൻ
    തൊരപ്പൻ ബാസ്റ്റിൻ

    1:58 fresh fresh fresheyy . Full airilaa pulli.. Pinne aake onne parayanullu ee confident thyrinod.. politicsum.kakshi raashtreeayum onnalla makane

  • Hareesh M.U.
    Hareesh M.U.

    Social media യ്ക്ക് age limitation കൊണ്ടുവരണം. 😎

आगामी